പാശ്ചാത്യവിമർശനം

പാശ്ചാത്യസാഹിത്യദർശനങ്ങളെക്കുറിച്ച് വിശദപഠനം

S4/P1C-WESTERN CRITICISM

Unit – I: Literary theories of Plato, Aristotle, Longinus
Unit – II: Tolstoy, Croche, Coleridge, Wordsworth, Mathew Arnold, T.S. Eliot, I.A. Richards, F.R. Leavis
Unit – III: Major literary movements: Classicism, Neo-classicism, Romanticism, Realism, Symbolism, Imagism, Expressionism, Impressionism, Existentialism
Unit – IV: Language and literary criticism - Formalism, Structuralism, Deconstruction, Hermeneutics.
Unit – V: Feminism and approaches

-----------------------------------------------

സാഹിത്യവിമർശനം 
Kritikos എന്ന ഗ്രീക്കുപദത്തിൽനിന്നുള്ള നിഷ്പത്തി
വിശദീകരിക്കാം ഇങ്ങനെ >>>വിശേഷിച്ച് വിചിന്തനം ചെയ്ത് തീരുമാനിക്കുക
സാഹിത്യവിമർശനത്തിന് 3 ഘടകങ്ങൾ
വിശദീകരണം – വ്യാഖ്യാനം – മൂല്യനിർണയം
പൗരസ്ത്യം
ഖണ്ഡനം
മണ്ഡനം
ഗുണദോഷവിചിന്തനം
പാശ്ചാത്യം
പ്രതിപാദ്യപരം
ആസ്വാദനപരം
വിവേചനപരം
മൂല്യനിർണയപരം
-----------------------------------------------
വിലയിരുത്തുക, ഗുണദോഷവിചാരം നടത്തുക
ഒരു സാഹിത്യകൃതി വിശകലനം ചെയ്ത് അതിന്റെ ആന്തരികവും ബാഹ്യവും ആയ സവിശേഷതകൾ വിലയിരുത്തി മൂല്യനിർണ്ണയം ചെയ്യുന്ന ക്രിയാത്മകവും ബുദ്ധിപരവുമായ പ്രവർത്തനമാണ് വിമർശനം.
വ്യാഖ്യാനവും വിധികൽപ്പിക്കലുമാണ് വിമർശനത്തിന്റെ രണ്ടു ധർമ്മങ്ങൾ
-----------------------------------------------
വിമർശനം (Criticism)
മൗലികമായ കലാസിദ്ധാന്തങ്ങൾ അവലംബമാക്കി കലാതത്ത്വബോധപ്രധാനമായി ഒരു കൃതിയെ സമഗ്രമായി അപഗ്രഥിച്ച് മൂല്യനിർദ്ധാരണം ചെയ്യുന്നത്.
നിരൂപണം (Review)
കൃതിയുടെ രൂപസ്വഭാവങ്ങൾ വായനക്കാർക്ക് പരിമിതമായി മാത്രം പരിചയപ്പെടുത്തുന്നു. (ആനുകാലികങ്ങളിലെ പുസ്തകനിരൂപണം)
-----------------------------------------------

 

 

Popular posts from this blog

പ്രാചീനമധ്യകാലഗദ്യം

വിവർത്തനം - സിദ്ധാന്തവും പ്രയോഗവും

മലയാളസാഹിത്യവിമർശനം