വിവർത്തനം - സിദ്ധാന്തവും പ്രയോഗവും
S4/P3C - TRANSLATION: THEORY & PRACTICE
Unit – I: Define Translation - Examine the words available in Malayalam for translation such as vivarthanam, paribhasha, tarjjama, mozhimattom, bhashantharm - recreation, transcreation, replacement, equivalence probability, full transition, decoding, encoding.
Unit – II: Translation an art of science or both - types of translations - subtle, free and word by word translations
Unit – III: Theories of translation- role of translations in applied linguistics and comparative literature. Problems in translating literary works: Prose, poem, Lexical items, technical and scientific terms, proverbs and idioms.
Unit – IV: Translations in Malayalam - special reference to Abhignanasakunathalam translations
Unit – V: Practice translating a few small poems and small passages English to Malayalam and Malayalam to English

-------------------------------------------------------------
വിവർത്തനത്തിന്റെ പ്രാധാന്യവും പ്രസക്തിയും
പ്രചാരത്തിലുള്ളവ
>> വിവർത്തനം, മൊഴിമാറ്റം, ഭാഷാന്തരം, തർജ്ജമ, പരിഭാഷ
സ്രോതഭാഷ – Source language
ലക്ഷ്യഭാഷ – Target language
ലക്ഷ്യഭാഷ – Target language
വിവർത്തനം സംസ്കാരത്തിന്റെ പറിച്ചുനടലാണ്.
സ്രോതഭാഷയിൽനിന്ന് ലക്ഷ്യഭാഷയിലേക്കെത്തുമ്പോൾ സാംസ്കാരികമായ ഏറ്റക്കുറച്ചിലുകൾ വലിയൊരു പ്രശ്നമായി നിൽക്കും. ഓരോ ഭാഷയും അതിന്റെ സാംസ്കാരികസ്വത്വത്തെ പ്രകടമാക്കുന്നു. അതിൽനിന്നുകൊണ്ടാണ് സർഗ്ഗാത്മകമായ വിചാരങ്ങൾ ആവിഷ്കരിക്കപ്പെടുന്നത്. ഇതിനെയാണ് വിവർത്തനം ചെയ്യേണ്ടിവരിക. സ്രോതഭാഷയിലെ സാംസ്കാരികസ്വത്വത്തെ എത്രയേറെ മനസ്സിലാക്കിയാലും ലക്ഷ്യഭാഷയിലെ വായനക്കാരിൽ അത് എത്രത്തോളം വിനിമയം ചെയ്യുമെന്നതും ചിന്തിക്കേണ്ട വിഷയമാണ്.
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ
>>സ്രോതഭാഷയിൽ ആവിഷ്കരിക്കപ്പെട്ട ആശയങ്ങളെ കഴിയുന്നത്ര ഏറ്റക്കുറച്ചിൽ കൂടാതെയും ലക്ഷ്യഭാഷയുടെ ആവിഷ്കരണരീതിക്ക് ഇണങ്ങുന്ന രീതിയിലും ലക്ഷ്യഭാഷയിൽ ആവിഷ്കരിക്കുന്നതിനുള്ള പ്രയത്നമാണ് വിവർത്തനം
– എൻ. വി. കൃഷ്ണവാരിയർ
>>പുനർവിവർത്തനം ചെയ്യുമ്പോൾ മൂലപാഠം ലഭ്യമാകുന്ന തരത്തിലുള്ള വിവർത്തനമാണ് ഉത്തമം.
– മിച്ചൗഡ്

>>ഒരു ഭാഷയിലെ പാഠ്യവസ്തു മറ്റൊരു ഭാഷയിലെ പാഠ്യവസ്തു കൊണ്ട് ആദേശം ചെയ്യുക
- ജെസി ക്യാറ്റ് ഫോർഡ്
>>വിവർത്തകൻ മൂലഗ്രന്ഥകാരനെപ്പോലെയായിത്തീരണം. അയാളെ അതിശയിക്കുകയല്ല വിവർത്തകന്റെ ജോലി
– ജാക്കോബ്സൺ
>>അർത്ഥം മുൻനിർത്തിക്കൊണ്ട് മറ്റൊരു ഭാഷയിലേക്ക് മാറ്റുന്നതാണ് വിവർത്തനം
– സാമുവൽ ജോൺസൺ
>>ആദ്യമായി അർത്ഥത്തിലും രണ്ടാമതായി ശൈലിയിലും മൂലഭാഷയിലെ സന്ദേശത്തോട് ഏറ്റവും അടുപ്പമുള്ള തുല്യപാഠം ലക്ഷ്യഭാഷയിൽ സൃഷ്ടിക്കലാണ് വിവർത്തനം
– യൂജിൻ നിഡ
>>നല്ല വിവർത്തനം സൂക്ഷ്മമാവുന്നതിലേറെ വിശ്വാസ്യമാവുകയാണു വേണ്ടത്
– വാറൻ

>>കാര്യക്ഷമവും സൗന്ദര്യാത്മകവുമായ ഭാഷാപ്രയോഗം കലയാണെങ്കിൽ വിവർത്തനം കലയാണ്
– ഡോ. വി. ആർ. പ്രബോധചന്ദ്രൻ
>>വിവർത്തനം പ്രത്യേക നൈപുണ്യവും പരിശീലനവും ആവശ്യപ്പെടുന്നു. അതുകൊണ്ട് അതൊരു കൗശല(craft)മാണ്.
>>സ്രോതഭാഷയിലെ സാമഗ്രികളുടെ അപഗ്രഥനവും ഗ്രഹണവും വിവർത്തനത്തിന്റെ ശാസ്ത്രീയത സൂചിപ്പിക്കുന്നു.

----------------------------------------------------------------
ഉചിതമായ രൂപഭാവങ്ങൾ ലക്ഷ്യഭാഷയിൽ നൽകുന്നു.
കല, കൗശലം, ശാസ്ത്രം – വിവർത്തനത്തിൽ പരസ്പരപൂരകങ്ങളാണ്